---
title: "തലശേരിയിലെ ജിജേഷ് വധക്കേസിൽ സാക്ഷിമൊഴി നൽകാനെത്തിയില്ല ; മുൻ പൊലീസ് എസ്.പിക്ക് അറസ്റ്റ് വാറണ്ട്"
english_title: "Thalassery Jijesh Murder Case Arrest Warrant Against Former Police SP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382228/ thalassery-jijesh-murder-case-arrest-warrant-former-sp-sadanandan"
published_at: "2026-09-11T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa17e0a7e79f_Untitled-1_copy.jpg"
keywords: ["Jijesh Murder Case", "Arrest Warrant", "Thalassery"]
---

# തലശേരിയിലെ ജിജേഷ് വധക്കേസിൽ സാക്ഷിമൊഴി നൽകാനെത്തിയില്ല ; മുൻ പൊലീസ് എസ്.പിക്ക് അറസ്റ്റ് വാറണ്ട്

> **Lead Summary:** തലശേരി: തലശേരിയിലെ ജിജേഷ് വധക്കേസിൽ സാക്ഷിമൊഴി നൽകാനെത്തിയില്ല; മുൻ പോലീസ് എസ്.പിക്ക് അറസ്റ്റ് വാറണ്ട്.

## Article Content

തലശേരി: തലശേരിയിലെ ജിജേഷ് വധക്കേസിൽ സാക്ഷിമൊഴി നൽകാനെത്തിയില്ല; മുൻ പോലീസ് എസ്.പിക്ക് അറസ്റ്റ് വാറണ്ട്.

മാടപീടികയിലെ സി.പി.എം പ്രവർത്തകനായ ജിജേഷ് വധക്കേസിൽ സാക്ഷിമൊഴി നൽകാൻ കോടതി മുമ്പാകെ ഹാജരാവാൻ വീഴ്ച വരുത്തിയ മുൻ കണ്ണൂർ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി.പി. സദാനന്ദനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വിചാരണ കോടതി ജഡ്ജി ക്രൈംബ്രാഞ്ച് പോലീസിന് നിർദ്ദേശം നൽകി

.ഇന്ന് കേസ് പരിഗണിച്ചപ്പോൾ സാക്ഷി വീണ്ടും ഹാജരാവാൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കോടതി നടപടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382228/ thalassery-jijesh-murder-case-arrest-warrant-former-sp-sadanandan)